നിലാവറിയാതെ രാവിനു ദുഃഖം
മിഴിനീരറിയാതെ മനസിനു ദുഃഖം
ഗാനത്തിലില്ലാത്ത സംഗീതമധുരം
നയനങ്ങളറിയാത്ത വസന്തഭംഗിപോൽ
മനസ്സറിയാത്ത നൊമ്പരങ്ങളെത്രയോ
പറവകളിലുണരുന്നു പ്രഭാതമായ്
മോഹം
അരുവികളിലുണരുന്നു പുഷ്പമായ് മോഹം
സുഖമറിയാതെ തേടിനടക്കുന്നു
സ്നേഹം നിലയ്ക്കാതെ പാടി നടക്കുന്നു
ഒരു പാട്ടു പോലെ മനോഹരം! മുഴുവനും എഴുതിയോ?
ReplyDeleteഇല്ല 💔💝
ReplyDelete